കാക്കനാട്ട് വനിത ദന്തല്‍ ഡോക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവാണിയൂർ ലയൺസ് ഹോസ്പ്പിറ്റലിലെ ഡോക്ടറാണ് മരിച്ച  ഭാര്യ ഡോ.ബിന്ദു ചെറിയാൻ

author-image
Shyam Kopparambil
New Update
11

ഡോ.ബിന്ദു ചെറിയാൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃക്കാക്കര: വനിത ദന്തൽ ഡോക്ടർ  ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് കോഴിക്കോട്  വെസ്റ്റ് ഹിൽ അത്താണിക്കൽ പെരുമാനൂർ വീട്ടിൽ സോഡി ജോണിന്റെ  ഭാര്യ ഡോ.ബിന്ദു ചെറിയാൻ (39) ആണ് ഇന്നലെ  ടി.വി സെൻ്റർ  താണാപാടത്തെ  ഫ്ലാറ്റിലാണ്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെളിപ്പിനെ  മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു താമസം. തിരുവാണിയൂർ ലയൺസ് ഹോസ്പ്പിറ്റലിലെ ഡോക്ടറാണ്. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ:എഫ്രേം സോഡി , ബെഞ്ചമിൻ സോഡി

death obit kakkanad news