തൃശൂരിൽ എച്ച്1എൻ1 ബാധിച്ച 62കാരി മരിച്ചു

തൃശൂർ എറവ് സ്വദേശിനിയായ മീന (62) ആണ് മരിച്ചത്. അസുഖ ബാധയെ തുടർന്ന് ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

author-image
Vishnupriya
New Update
h1n1

തൃശൂർ: എച്ച്1എൻ1 ബാധിച്ചു വീട്ടമ്മ മരിച്ചു. തൃശൂർ എറവ് സ്വദേശിനിയായ മീന (62) ആണ് മരിച്ചത്. അസുഖ ബാധയെ തുടർന്ന് ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

thrissur H1N1 Virus