കോ​ഴി​ഫാം​ ​ക​ത്തി,​​​ 600​ കോ​ഴി​ക്കുഞ്ഞുങ്ങൾ ​ച​ത്തു

5000​ ​കോ​ഴി​ക​ളെ​ ​ഇ​ടു​ന്ന​ ​ഒ​രു​ ​കൂ​ടാ​ണ് ​പൂ​ർ​ണ്ണ​മാ​യും​ ​ക​ത്തി​യ​ത്.​ 12​ ​ദി​വ​സം​ ​പ്രാ​യ​മെ​ത്തി​യ​ ​കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളാ​ണ് ​ച​ത്ത​ത്.​ 5​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​നാ​ശ​ ​ന​ഷ്ടം​ ​ക​ണ​ക്കാ​ക്കു​ന്നു.​

author-image
Shyam Kopparambil
New Update
pa

കൂ​ത്താ​ട്ടു​കു​ളം​:​ ​പാ​ല​ക്കു​ഴ​ ​ഇ​ല്ലി​ക്കു​ന്നി​ൽ​ ​കോ​ഴി​ഫാം​ ​ക​ത്തി​ 600​ ​കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ​ ​ച​ത്തു.​ ​കു​ന്ന​പ്പി​ള്ളി​ ​റെ​ജി​ ​ജോ​സ​ഫി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​കോ​ഴി​ഫാ​മാ​ണ് ​ക​ത്തി​ ​ന​ശി​ച്ച​ത്.​ 3​ ​ഷെ​ഡു​ക​ളി​ലാ​യി​ 10000​ ​ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ​ ​വ​ള​ർ​ത്തു​ന്ന​ ​യു​വ​ ​ക​ർ​ഷ​ക​നാ​ണ് ​റെ​ജി.​ ​അ​ഗ്നി​ബാ​ധ​യു​ടെ​ ​സ​മ​യ​ത്ത് ​ചൂ​ടി​ൽ​ ​നി​ന്നും​ ​ര​ക്ഷ​പ്പെ​ടാ​നാ​യി​ ​കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ​ ​കൂ​ടി​ന്റെ​ ​ഒ​രു​ ​ഭാ​ഗ​ത്തേ​ക്ക് ​കൂ​ട്ട​മാ​യി​ ​മാ​റി​യി​രു​ന്നു.​ ​തീ​ ​ക​ത്തു​ന്ന​ത് ​ക​ണ്ട് ​ഓ​ടി​ക്കൂ​ടി​യ​ ​പ​ണി​ക്കാ​രും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്ന് ​ബാ​ക്കി​ ​കു​ഞ്ഞു​ങ്ങ​ളെ​ ​ര​ക്ഷി​ച്ച് ​അ​ടു​ത്ത​ ​കൂ​ട്ടി​ലേ​ക്ക് ​ആ​ക്കി.​


5000​ ​കോ​ഴി​ക​ളെ​ ​ഇ​ടു​ന്ന​ ​ഒ​രു​ ​കൂ​ടാ​ണ് ​പൂ​ർ​ണ്ണ​മാ​യും​ ​ക​ത്തി​യ​ത്.​ 12​ ​ദി​വ​സം​ ​പ്രാ​യ​മെ​ത്തി​യ​ ​കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളാ​ണ് ​ച​ത്ത​ത്.​ 5​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​നാ​ശ​ ​ന​ഷ്ടം​ ​ക​ണ​ക്കാ​ക്കു​ന്നു.​ ​കൂ​ടി​ന് ​നി​ല​വി​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​രി​ര​ക്ഷ​ ​ഇ​ല്ല.​ ​കൂ​ത്താ​ട്ടു​കു​ളം,​ ​തൊ​ടു​പു​ഴ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​അ​ഗ്നി​ ​ര​ക്ഷാ​സേ​ന​ ​എ​ത്തി​യാ​ണ് ​പൂ​ർ​ണ്ണ​മാ​യും​ ​തീ​ ​അ​ണ​ച്ച​ത്.​ ​കൂ​ട് ​ക​ത്തി​ ​ന​ശി​ച്ച​തി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​ർ​ ​സി​ബി​ ​ജോ​ർ​ജ് ​ആ​രോ​പി​ച്ചു.

kochi ernakulam Ernakulam News ernakulamnews