കരമനയാറ്റിൽ 4 പേർ മുങ്ങി മരിച്ചു; മരിച്ചവരിലൊരാൾ ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവർ

ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

author-image
Vishnupriya
New Update
drawned

തിരുവനന്തപുരം: ആര്യനാട് മൂന്നാറ്റുമുക്കിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം നാലു പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), അമൽ (13), അദ്വൈത് (22), ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

karamana river