കൊച്ചിയില്‍ ബസ് ആംബുലന്‍സിലും ലോറിയിലും ഇടിച്ച് 20 പേര്‍ക്ക് പരിക്ക്

എറണാകുളം ലൈറ്റ് ഹൗസ് റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

author-image
Prana
New Update
accident

എറണാകുളം വല്ലാര്‍പാടത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വാഹനങ്ങളിലിടിച്ച് അപകടം. ബസ് ആംബുലന്‍സിലും കണ്ടെയ്‌നര്‍ ലോറിയിലും ഇടിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
എറണാകുളം ലൈറ്റ് ഹൗസ് റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

kochi accident bus ambulance