കെയ്ര്‍ സ്റ്റാമറെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യയും ബ്രിട്ടനും ധാരണയിലെത്തി. കെയ്ര്‍ സ്റ്റാമറിന്റെ വിജയത്തില്‍ മോദി അഭിനന്ദങ്ങളും അറിയിച്ചു.

author-image
Athira Kalarikkal
New Update
Narendra Modi & Keir Starmer

Narendra Modi & Keir Starmer

ന്യൂഡല്‍ഹി: ബ്രിട്ടണിലെ തിരഞ്ഞെടുപ്പില്‍ കെയ്ര്‍ സ്റ്റാമര്‍ വിജയിച്ചതിന് പിന്നാലെ സ്റ്റാമറെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യയും ബ്രിട്ടനും ധാരണയിലെത്തി. കെയ്ര്‍ സ്റ്റാമറിന്റെ വിജയത്തില്‍ മോദി അഭിനന്ദങ്ങളും അറിയിച്ചു. ഇരു നേതാക്കളും തമ്മില്‍ ഫോണ്‍ സംഭാഷത്തിലൂടെയാണ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളില്‍ ധാരണയിലെത്തിയത്. 

 

 

Keir Starmer narendra modi