ദുബായില്‍ 38 നില കെട്ടിടത്തില്‍ നിന്നു താഴെ വീണു; യുവതിക്ക് ദാരുണാന്ത്യം

38 നിലയുള്ള കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാല്‍ക്കണിയില്‍ നിന്നു വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. 

author-image
Rajesh T L
New Update
groom death

Representational Image

ദുബായ്: ഷെയ്ഖ് സായിദ് റോഡില്‍ ബഹുനില കെട്ടിടത്തില്‍ നിന്നു വീണ് യുവതിക്ക് ദാരുണാന്ത്യം. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 

38 നിലയുള്ള കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാല്‍ക്കണിയില്‍ നിന്നു വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. 

 

 

gulf dubai gulf news death