കെ.എസ്.എഫ്.ഇ  പ്രവാസി മീറ്റ് - ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഷാർജയിൽ*

നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ടനേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണിത്. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെടുത്തി പൂർണമായും ഓൺലൈനായി ഇടപാടുകൾ നടത്താൻ കഴിയും.

author-image
Anagha Rajeev
New Update
ksfe
ഷാർജാ : പ്രവാസി മലയാളികൾക്കായി കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന ‌പ്രവാസി ചിട്ടിയുടെ പ്രചരണാർത്ഥം ഒക്ടോബർ പത്തിന് ഷാർജാ പുൾമാൻ ഹോട്ടലിൽ നടക്കുന്ന പ്രവാസി മീറ്റിൽ ധന മന്ത്രി കെ.എൻ. ബാലഗോപാൽ പങ്കെടുക്കും.
നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ടനേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണിത്. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെടുത്തി പൂർണമായും ഓൺലൈനായി ഇടപാടുകൾ നടത്താൻ കഴിയും. പ്രവാസി ചിട്ടിയുടെ വിവരങ്ങൾ പ്രവാസി മലയാളികൾക്ക് ലഭ്യമാകാൻ നടത്തുന്ന പ്രോഗ്രാമിൽ താല്‍പര്യമുള്ള ആളുകൾ  പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
ksfe