വർക്കലയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കടയുടെവരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിലും കൈയിലും ക്ഷതമേറ്റിട്ടുണ്ട്.

author-image
anumol ps
New Update
varkala

 

വർക്കല:  മൈതാനം പൊലീസ് സ്റ്റേഷന് സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക വിവരം. കടയുടെവരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തലയിലും കൈയിലും ക്ഷതമേറ്റിട്ടുണ്ട്. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

death varkala