ഭീമ ജുവല്‍സിന്റെ ആദ്യ ബ്രാന്‍ഡ് അംബാസഡറായി രാം ചരണ്‍

ആദ്യമായാണ് ഭീമ ജുവല്‍സ് ബ്രാന്‍ഡ് അംബാസഡറെ പ്രഖ്യാപിക്കുന്നത്.

author-image
anumol ps
New Update
ram charan

രാം ചരണ്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: സിനിമാതാരം രാം ചരണ്‍ ഭീമ ജുവല്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ആദ്യമായാണ് ഭീമ ജുവല്‍സ് ബ്രാന്‍ഡ് അംബാസഡറെ പ്രഖ്യാപിക്കുന്നത്.

രാം ചരണിന്റെ സ്വീകാര്യത തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് ഭീമ ജുവല്‍സ് ചെയര്‍മാന്‍ ബി. ബിന്ദു മാധവ് പറഞ്ഞു. ഗ്ലോബല്‍ സ്റ്റാര്‍ എന്ന വിശേഷണമുള്ള രാംചരണിന്റെ ജനപ്രീതിയും ഭീമയുടെ വിശിഷ്ടമായ ആഭരണ ഡിസൈനുകള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിയ്ക്കുമെന്നും പുതിയ സഹകരണം സുപ്രധാനമായ ഒരു ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

brand ambassidor bheema jewellery ramcharan