New Update
ന്യൂഡല്‍ഹി: വായ്പകള്‍ എടുക്കാനുള്ള സംവിധാനം ഒരുക്കി ഫോണ്‍ പേ. ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് ഫോണ്‍ പേ വായ്പകള്‍ നല്‍കുന്നത്.