കൊശമറ്റം ഫിനാൻസി​ന്റെ കടപ്പത്രങ്ങളുടെ വിൽപന തിങ്കളാള്ച

കൊശമറ്റം ഫിനാൻസിന്റെ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ വിൽപന 23 ന് അവസാനിക്കും.

author-image
anumol ps
New Update
kosamattam

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00



 

കൊച്ചി∙ ബാങ്കിതര  ധനസ്ഥാപനമായ കൊശമറ്റം ഫിനാൻസിന്റെ കടപ്പത്രങ്ങളുടെ വിൽപന തിങ്കളാഴ്ച ആരംഭിക്കും. കൊശമറ്റം ഫിനാൻസി​ന്റെ മുപ്പതാമത്തെ എൻസിഡിയാണ് നടക്കുക. കൊശമറ്റം ഫിനാൻസിന്റെ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ വിൽപന 23 ന് അവസാനിക്കും. കടപ്പത്രങ്ങൾക്ക് ആയിരം രൂപ മുഖവിലയാണുള്ളത്. കടപ്പത്രത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതി. ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ചും യുപിഐ മുഖേനയും നിക്ഷേപം നടത്താവുന്നതാണ്. 

 

ncd kosamattamfinance