ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ ഓഹരി വിറ്റ് എല്‍ഐസി

447 കോടി രൂപയുടെ ഇടപാട് ഓപ്പണ്‍ മാര്‍ക്കറ്റ് വഴിയാണ്. ഓഹരിയൊന്നിന് 221.64 രൂപയ്ക്കാണ് വില്‍പന.

author-image
anumol ps
New Update
lic

പ്രതീകാത്മക ചിത്രം

 

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ 2.09 ശതമാനം ഓഹരി എല്‍ഐസി വിറ്റു. 447 കോടി രൂപയുടെ ഇടപാട് ഓപ്പണ്‍ മാര്‍ക്കറ്റ് വഴിയാണ്. ഓഹരിയൊന്നിന് 221.64 രൂപയ്ക്കാണ് വില്‍പന. ഇതോടെ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 8.17 ശതമാനത്തില്‍നിന്ന് 6.09 ആയി കുറഞ്ഞു. 

lic