സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

ഇതോടെ ഗ്രാമിന് 6,670 രൂപയിലും പവന് 53,200 രൂപയിലുമാണ് വ്യാപാരം നടന്നത്.

author-image
anumol ps
Updated On
New Update
gold price hike

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,670 രൂപയിലും പവന് 53,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് രണ്ടുദിവസം വ്യാപാരം നടന്നത്. സംസ്ഥാനത്ത് 55,000 രൂപ കടന്ന് സ്വര്‍ണം റെക്കോര്‍ഡ് നിലവാരത്തിലെത്തിയത് മെയ് മാസത്തിലായിരുന്നു. മെയ് 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സര്‍വ്വ കാല റെക്കോര്‍ഡ് നിരക്ക്.

 

Gold Rate Today