തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വര്‍ധിച്ച് സ്വര്‍ണവില. പവന്‍ വില 640 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,200 രൂപയായി ഉയര്‍ന്നു. ഗ്രാം വിലയില്‍ 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6440 രൂപ.
ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില വീണ്ടും 50,000 കടന്നിരിക്കുകയാണ്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.