കൊച്ചി: പള്‍സര്‍ എന്‍ 250 നെ വിപണിയില്‍ അവതരിപ്പിച്ച്് ബജാജ് ഓട്ടോ. സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്ക് സസ്പെന്‍ഷന്‍, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍, വീതിയേറിയ ടയറുകള്‍, ഏറ്റവും വലിയ എന്‍ജിന്‍ എന്നിവയാണ് പരിഷ്‌കരിച്ച പുതിയ പള്‍സറിന്റെ സവിശേഷതകള്‍. 1.52 ലക്ഷം രൂപയാണ് പള്‍സറിന്റെ കൊച്ചി എക്‌സ് ഷോറൂം വില.