അണുക്കളെ ചെറുക്കുന്ന ആന്റി വൈറല്‍ കോട്ടിങ് ഫെയ്സ് മാസ്ക്കുമായി കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍. DioX എന്ന് പേരിട്ടിരിക്കുന്ന ഈ ആന്റി വൈറല്‍ കോട്ടിങ് സാങ്കേതികവിദ്യ ഒരു മണിക്കൂറില്‍ കൊറോണ വൈറസിനെ നശിപ്പിക്കും.
കൊറോണ ആശങ്കകൾക്കിടെ മഹാമാരിയെ ചെറുക്കാൻ ഇസ്രയേലില്‍നിന്നൊരു ആശ്വാസവാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.
തിരുവനന്തപുരം: രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ മില്‍മ പുറത്തിറക്കി. ആരോഗ്യ മിശ്രിതമായ മില്‍മ അശ്വഗന്ധ ആന്‍ഡ് സാഫറോണും ബ്ലൂബറി ഫ്ളേവേര്‍ഡ് മില്‍ക്കുമാണ് മില്‍മ പുറത്തിറക്കിയത്. ആദ്യഘട്ടമായി പാല്, മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, കറുകപ്പട്ട എന്നിവ ചേര്‍ത്ത മില്‍മ ഗുഡ് ഹെല്‍ത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ആരോഗ്യമിശ്രിതം വിപണിയിലിറക്കിയിരുന്നു. ഈ ഉല്‍പ്പന്നത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ് അടുത്ത സീരിസ് ആയി മില്‍മ അശ്വഗന്ധ ആന്‍ഡ് സാഫറോണ്‍ ആരോഗ്യ മിശ്രിതവും ബ്ലൂബറി ഫ്ളേവേര്‍ഡ് മില്‍ക്കും അവതരിപ്പിക്കുന്നത്.